ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം-കേരളത്തിൽ തുലാവർഷം ശക്തമാകും | Oneindia Malayalam

2021-10-25 505

Thulavarsham started in Kerala, New cyclonic circulation in Bay of Bengal

ഇടിമിന്നലും കനത്ത മഴയോടും കൂടി സംസ്ഥാനത്ത് തുലാവർഷം തുടങ്ങിയിരിക്കുകയാണ്, വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യതയുണ്ട്.